top of page

The best courses for your dream
career!

Untitled.png

Hanshad Hameed
Lead Educator
Ex-Station Master, Indian Railways.
RRB NTPC 2016 1st Rank under OBC category

Courses

All our courses are designed to help you grasp the content better.

 

Sign in to attend free demo classes.

SSC CGL/CHSL

Rs. 5900

SSC MTS
Rs. 5500

RRB NTPC Tier2/ Group D
Rs. 4850

KAS
Rs. 2500

What our students say!

10 പാസ്സ് ആവുക, +1ൽ സയൻസ് എടുക്കുക(History ഒഴിവാക്കാൻ). 10ആം ക്ലാസ്സിലെ main ചിന്ത അതായിരുന്നു. മാർക്കിന് വേണ്ടി മാത്രം, മനസ്സിലാക്കാൻ വേണ്ടിയായിരുന്നില്ല പഠനം. അതുവരെ എങ്ങനെയൊക്കെയോ തൊണ്ടതൊടാതെ വിഴുങ്ങിക്കൊണ്ടിരുന്ന subject ഇതുപോലെ വെറുത്ത ഒന്ന് വേറെ ഇല്ല. ഈ babar, akbar ഒക്കെ അന്ന് കേട്ടുപരിചയം ഉണ്ടെന്നേ ഉള്ളു. തൊണ്ടതൊടാതെ വിഴുങ്ങി, ഒന്നും മനസ്സിലാക്കിയില്ല. ഇപ്പൊ degree കഴിഞ്ഞ് ssc psc okke പഠിക്കുമ്പോഴും ഹിസ്റ്ററി തലവേദനയാവും എന്ന് കരുതിയസമയത്താണ് സാറിന്റെ youtube ക്ലാസ്സുകളുടെ കടന്നുവരവ്. ഇപ്പോൾ മറ്റുള്ളവരോട് കുറച്ചു history പറഞ്ഞാലോ എന്നുവരെ എന്നെക്കൊണ്ട് തോന്നിപ്പിക്കണമെങ്കിൽ, ഊഹിക്കാമോ സാറിന്റെ RANGE.🔥🔥🔥 Guruve... Thanks a lot🥰❣️

Midhun Raj P

Ask Us Anything!

whatsapp-icon-logo-8CA4FB831E-seeklogo.com.png
bottom of page